എന്നെ കുറിച്ച്
അത്യാവശ്യം rational ആയി ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുന്ന, സ്വന്തമായി ചില അഭിപ്രായങ്ങള്‍ ഉള്ള, അത് എവിടെയും പ്രകടിപ്പിക്കുന്ന ഒരുഒരു ഇടത്തരം മലയാളി. ഇടയ്ക്കിടെ ചില ചിന്തകളും ധാര്‍മികരോഷങ്ങളും ഒക്കെ മനസ്സില്‍ കടന്നു വരുമ്പോള്‍ അത് ആരോടെങ്കിലും പങ്കു വെക്കാന്‍ ഉള്ള ഒരു ഉപാധി ആണ് ഈ ബ്ലോഗ്.
ഈ ബ്ലോഗില്‍ ഞാന്‍ എഴുതുന്ന കാര്യങ്ങള്‍ എന്റെ മാത്രം കാഴ്ച്ചപാടാണ്. ഇതുമായി പലര്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. എന്റെ ഈ ജല്പനങ്ങള്‍ക്ക് നിങ്ങളെ ചിരിപ്പിക്കാനും കുറച്ചെങ്കിലും ചിന്തിപ്പിക്കുവാന്‍ കഴിഞ്ഞാല്‍ എന്റെ ലക്‌ഷ്യം സഫലമായി. എഴുതിയത് ഇഷ്ടപ്പെട്ടാല്‍ ഒരു അഭിപ്രായം അറിയിക്കുക, ഇഷ്ട്ടപ്പെട്ടില്ലേല്‍ എത്രയും പെട്ടെന്ന് തന്നെ അറിയിക്കുക.
aake motham totaly, ishtappettilla pavanayee….
veruthe paranjathaa… ypu are doing great..